മുഖംമൂടിയ പര്‍ദ ധരിക്കുന്നത് ഇസ്്ലാമിന് യോജിച്ചതല്ലെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. തുണി കൂടിയാല്‍ സംസ്കാരം കൂടില്ല. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു.


Advertisement

 
Top