ഇതുവരെ ആരും ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നഗരത്തിലേക്ക് ഇറങ്ങിയ അപരിചിതനാണ് പികെയിലെ ആമിര്‍ .ഭിക്ഷക്കാരനെ പേടിപ്പിച്ച് പണം തട്ടിയെടുക്കുക, കാറില്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടെ വസ്ത്രങ്ങള്‍ തട്ടിയെടുക്കുക തുടങ്ങി സിനിമയില്‍ ആമിര്‍ കാണിക്കുന്ന കുസൃതികളും ടീസറില്‍ ഉണ്ട്.
ആമീറിനും അനുഷ്‌കയ്ക്കും പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി തുടങ്ങിയ താര നിരയും പികെയിലുണ്ട്. രാജ്കുമാര്‍ ഹിരാ
നി സംവിധായകനായ ചിത്രം ഡിസംബര്‍ 19 ന് തീയറ്ററുകളില്‍ എത്തും