ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഗോഹാന പട്ടണത്തിൽ മുറുക്കാൻ കടക്കാരന് വൈദ്യുതി ബോർഡിൻറെ ദീപാവലി സമ്മാനമായി 132 കോടിയുടെ വൈദ്യുതി ബിൽ. രാജേഷ് വാടകയ്ക്കെടുത്ത് നടത്തുന്നകടയിൽ ഒരു ബൾബും ഒരു ഫാനും മാത്രമാണുള്ളത്. 132 കോടി 29 ലക്ഷം രൂപയുടേതാണ് ബില്ല്. ബിൽതുക അക്കത്തിലും വ്യക്തമായി എഴുതിയിട്ടുണ്ട്. തനിക്ക് സാധാരണയായി 1000 രൂപയിൽ താഴെയേ ബിൽ വരാറുള്ളുവെന്നാണ് രാജേഷ് പറയുന്നത്.മുറുക്കാൻ കടക്കാരന് 132 കോടിയുടെ വൈദ്യുതി ബിൽ
ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ഗോഹാന പട്ടണത്തിൽ മുറുക്കാൻ കടക്കാരന് വൈദ്യുതി ബോർഡിൻറെ ദീപാവലി സമ്മാനമായി 132 കോടിയുടെ വൈദ്യുതി ബിൽ. രാജേഷ് വാടകയ്ക്കെടുത്ത് നടത്തുന്നകടയിൽ ഒരു ബൾബും ഒരു ഫാനും മാത്രമാണുള്ളത്. 132 കോടി 29 ലക്ഷം രൂപയുടേതാണ് ബില്ല്. ബിൽതുക അക്കത്തിലും വ്യക്തമായി എഴുതിയിട്ടുണ്ട്. തനിക്ക് സാധാരണയായി 1000 രൂപയിൽ താഴെയേ ബിൽ വരാറുള്ളുവെന്നാണ് രാജേഷ് പറയുന്നത്.