ക്വണ്ടിക്കോ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അമേരിക്കന്‍ ഹൃദയത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ പോലും ബോളിവുഡിന്‍റെ പി.സിക്ക് അവസരം നല്‍കിയ ഈ പരമ്പരയുടെ രണ്ടാം സീസണില്‍ അതീവ ഗ്ലമറസായും, ആക്ഷന്‍ നായികയുമായാണ് പ്രിയങ്ക എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണിലെ ഒരു ചൂടന്‍ രംഗമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. റയന്‍ബൂത്ത് എന്ന നായകകഥാപാത്രം അവതരിപ്പിക്കുന്ന ജാക് മക്വാലിനുമായുള്ള സ്വകാര്യ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രിയങ്കചോപ്രയുടെ ചൂടന്‍ രംഗങ്ങള്‍ ചര്‍ച്ചയാകുന്നു