പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ്കുമാറിന് വേണ്ടി പ്രചരണത്തിനെത്തിയതിന് നടന്‍മോഹൻ ലാലിനെതിരെ പരാതിയുമായി കോൺഗ്രസ്  തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചരാണത്തിനിറങ്ങുക വഴി തന്റെ ലഫ്നന്‍റ് കേണൽ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്തെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹന്‍ലാല്‍ ലംഘിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

Advertisement

 
Top