ഇത്തരത്തില്‍ ഒരു അപകടം മുന്‍പ് കണ്ടിട്ടുണ്ടാകില്ല. ന്യൂമെക്സിക്കോയിലെ ഒരു ബസ് ഡ്രൈവര്‍ അതിവിദഗ്ധമായി തന്റെ വാഹനം വെട്ടിത്തിരിച്ച് വന്‍ അപകടം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് സംഭവിക്കുന്നത് കണ്ടാല്‍ ഞെട്ടും. വെള്ളിയാഴ്ച ന്യൂമെക്സിക്കോയിലെ റൂട്ട് 66 ലാണ് ഈ അപകടം സംഭവിച്ചത്. തന്റെ ബസിന് മുന്നിലൂടെ സിഗ്നല്‍ തെറ്റിച്ച് എത്തുന്ന വാഹനത്തെ രക്ഷികാനാണ് ഇദ്ദേഹം ബസ് വെട്ടിച്ചത്. ബസിലെ ക്യാബിന്‍ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. - See more at: http://www.asianetnews.tv/magazine/article/21689_Shocking-footage-shows-driver-flying-THROUGH-bus-windshield-after-he-was-hit-by-a-truck#sthash.vcuILTDC.dpuf