തമിഴ്നാട്ടില്‍ തിരുപ്പൂരില്‍ വന്‍ റെയ്ഡ്, 570 കോടി രൂപ പിടിച്ചെടുത്തു. മൂന്നു കണ്ടെയിനറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം എസ്ബിഐയ്ക്കുവേണ്ടിയുള്ള പണമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് എന്നാൽ രേഖകളും വാഹനനമ്പരുമായി യോജിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ‌

<iframe width="485" height="345" src="https://www.youtube.com/embed/ni-Bih7sJao" frameborder="0" allowfullscreen></iframe>

Advertisement

 
Top