കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം ഉല്‍ക്കയെന്ന് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍നിന്ന് കിട്ടിയ വസ്തു ഉല്‍ക്കയുടെ ഭാഗമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ മാത്രമേ ഇക്കാര്യം നൂറുശതമാനം സ്ഥിരീകരിക്കാനാകൂവെന്ന് ദുരന്തനിവാരണസമിതി അംഗം ശേഖര്‍ എല്‍.കുര്യാക്കോസ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം ഉല്‍ക്ക. വീഡിയോ യുറ്റുബിൽ.